നീ​റ്റ് മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ വി​ജ​യി​യെ അ​നു​മോ​ദി​ച്ചു
Wednesday, June 19, 2024 7:19 AM IST
മ​ല​പ്പു​റം: നീ​റ്റ് മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ വി​ജ​യി​യാ​യ ഷെ​ഹ്‌​ല ജാ​സ്മി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ല്‍ കോ​ഡൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഫാ​ത്തി​മ വ​ട്ടോ​ളി, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​സ്യ കു​ന്ന​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശി​ഹാ​ബ് അ​രീ​ക്ക​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പാ​ര്‍​ല​മെ​ന്‍റ് പാ​ര്‍​ട്ടി ലീ​ഡ​ര്‍ കെ.​എ​ന്‍. ഷാ​ന​വാ​സ്, വി.​പി. ഹ​നീ​ഫ, വി​ല്ല​ന്‍ അ​ബ്ദു​ല്‍ റ​സാ​ഖ്, എ​ന്‍ .മൊ​യ്തീ​ന്‍ ഹാ​ജി, എ​ന്‍. മൂ​സ്സ എ​ന്ന​വ​ര്‍ പ്ര​സം​ഗി​ച്ചു.