കാലത്തിന്റെ ചുമരെഴുത്ത് വായിക്കാന്‍ പ്രവാസി സുഹൃത്തുക്കള്‍ മുന്നോട്ടു വരണം: ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍
Tuesday, February 10, 2015 10:11 AM IST
ജിദ്ദ : രാഷ്ട്രം മുമ്പ് കാണാത്ത ഒരു സാമൂഹ്യ പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിക്കുമ്പോള്‍ കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ പ്രവാസി സുഹൃത്തുക്കള്‍ മുന്നോട്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രവാസിസമൂഹത്തോട് ആഹ്വാനം ചെയ്തു.

ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ആഹ്ളാദിക്കുന്നതോടൊപ്പം പ്രവാസ ലോകത്തുനിന്നുള്ള എല്ലാ പിന്തുണയും ആവാസ് ജിദ്ദ ഘടകം വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍