വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍
Thursday, March 28, 2024 5:38 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ല്‍ പെ​സ​ഹാ വ്യാ​ഴ തി​രു​ക​ര്‍​മ​ങ്ങ​ള്‍ ഇ​ന്നു രാ​വി​ലെ 6.30 ന് ​ആ​രം​ഭി​ക്കും. കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​രാ​ധ​ന തു​ട​ങ്ങി​യ തി​രു​ക​ര്‍​മ​ങ്ങ​ളും ന​ട​ക്കും. തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത്, ഫാ. ​ജേ​ക്ക​ബ് കൊ​ച്ചു​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30 ന് ​തി​രു​ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. മി​ശി​ഹാ​യു​ടെ പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണം. തു​ട​ര്‍​ന്ന് മി​ശി​ഹാ​യു​ടെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ പു​തു​ക്കു​ന്ന ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ കു​രി​ശി​ന്‍റെ വ​ഴി പ​ള്ളി​യി​ല്‍ നി​ന്നു ചീ​നി​പ്പാ​ട​ത്തേ​ക്ക് ആ​രം​ഭി​ക്കും. തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ക​ല്‍​കു​ണ്ട്: ക​ല്‍​കു​ണ്ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പെ​സ​ഹ വ്യാ​ഴ തി​രു​ക​ര്‍​മ​ങ്ങ​ള്‍ ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ആ​രം​ഭി​ക്കും കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച തി​രു​ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ എ​ട്ടി​നു ആ​രം​ഭി​ക്കും. പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണം, തു​ട​ര്‍​ന്ന് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​അ​രു​ണ്‍ ചീ​രാ​മ​റ്റ​ത്തി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

പാ​തി​രി​ക്കോ​ട്: പാ​തി​രി​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ദേ​വാ​ല​യ​ത്തി​ല്‍ പെ​സ​ഹ വ്യാ​ഴ തി​രു​ക​ര്‍​മ​ങ്ങ​ള്‍ ഇ​ന്നു രാ​വി​ലെ 8.30നു ​ആ​രം​ഭി​ക്കും. കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് ആ​രാ​ധ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച തി​രു​ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കും. പീ​ഡാ​നു​ഭ​വ അ​നു​സ്മ​ര​ണം. തു​ട​ര്‍​ന്ന് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​ഷി​ജോ കോ​ട്ട​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

വീ​ട്ടി​ക്കു​ന്ന്: വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ പെ​സ​ഹ വ്യാ​ഴ തി​രു​ക​ര്‍​മ​ങ്ങ​ള്‍ വൈ​കി​ട്ട് ആ​റി​നു ആ​രം​ഭി​ക്കും. പെ​സ​ഹ തി​രു​നാ​ള്‍​സ​ന്ധ്യാ പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന, അ​പ്പം മു​റി​ക്ക​ല്‍, വ​ച​ന സ​ന്ദേ​ശം. തു​ട​ര്‍​ന്ന് സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9:30 ന് ​ന​മ​സ​ക്കാ​രം.

11 മ​ണി​ക്ക് പ്ര​ദി​ക്ഷ​ണം, കു​രി​ശി​ന്‍റെ വ​ഴി, 12 ന് ​ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന. തു​ട​ര്‍​ന്നു സെ​മി​ത്തേ​രി​യി​ല്‍ ധൂ​പ പ്രാ​ര്‍​ഥ​ന. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു ഉ​യി​ര്‍​പ്പ് തി​രു​ന്നാ​ള്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​കാ​രി ഫാ. ​ജോ​ര്‍​ജ് ആ​ലും​മൂ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.