കെ​എ​സ്എ​സ് യോ​ഗം ചേ​ര്‍​ന്നു
Tuesday, April 23, 2024 7:15 AM IST
വെ​ട്ട​ത്തൂ​ര്‍: കെ​എ​സ്എ​സ് വെ​ട്ട​ത്തൂ​ര്‍ യൂ​ണി​റ്റി​ന്‍റെ ജ​ന​റ​ല്‍ ബോ​ഡി​യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ച​ങ്കു​ങ്ങ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തെ​ക്കേ​കു​റ്റ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.വെ​ട്ട​ത്തൂ​ര്‍ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും നേ​ട്ട​ങ്ങ​ളെ​യും​ക്കു​റി​ച്ചു യോ​ഗം ച​ര്‍​ച്ച ചെ​യ്തു.ജി​ല്ലാ ട്ര​ഷ​റ​ര്‍ ജോ​ബി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ ഡൊ​മി​നി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.കാ​ര്‍​ഷി​ക രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച ഷം​സു​ദ്ദീ​ന്‍ പ​ച്ചീ​രി​യെ​യും ഡി​സൂ​സ​യെ​യും യോ​ഗം ആ​ദ​രി​ച്ചു.