നാ​രീ​ര​ത്ന പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു
Tuesday, April 23, 2024 7:15 AM IST
നി​ല​മ്പൂ​ര്‍: ജെ​സി​ഐ യൂ​ണി​റ്റ് നാ​രീ​ര​ത്ന പു​ര​സ്കാ​രം ന​ല്‍​കി ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​യെ ആ​ദ​രി​ച്ചു. നി​ല​മ്പൂ​ര്‍ ചേ​ല​ശേ​രി​ക്കു​ന്ന് പ​റ​മ്പാ​ട​ന്‍ വി​ലാ​സി​നി​യെ​യാ​ണ് ആ​ദ​രി​ച്ച​ത്. തൊ​ഴി​ല്‍​മേ​ഖ​ല, കു​ടും​ബം എ​ന്നി​വ​യി​ല്‍ പ്ര​ക​ട​മാ​ക്കി​യ മി​ക​വി​നു​ള്ള പു​ര​സ്കാ​രം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​എ​ന്‍. ഷാ​ജു സ​മ്മാ​നി​ച്ചു.

ഉ​ന്ന​ത ശ്രേ​ണി​യി​ലേ​ക്ക് മാ​ത്രം നോ​ക്കാ​തെ അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ളെ അ​വാ​ര്‍​ഡി​ന് പ​രി​ഗ​ണി​ച്ച ജെ​സി​ഐ​യു​ടെ ശൈ​ലി മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റാ​ഫ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ദേ​വ​ശേ​രി 25,000 രൂ​പ സ​മ്മാ​ന തു​ക കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് അ​സ്ലം മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മീ​ര്‍ ബാ​ബു എ​ര​ഞ്ഞി​ക്ക​ല്‍, ജു​നൈ​സ് വാ​ഴ​യി​ല്‍, സോ​ണ്‍ ഓ​ഫീ​സ​ര്‍ മീ​ര മേ​നോ​ന്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഡെ​യ്സി ചാ​ക്കോ, പ്രീ​ത സി​ജി​ത്ത്, സ​ണ്ണി, സി​പി​ഒ വി​വേ​ക്, ഇ.​പി. ബോ​ബി, സി.​ടി. രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.