Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
നി​കു​തി​ബാ​ധ്യ​ത കു​റ​യു​ന്ന​വ
നോ​ട്ടു​ബു​ക്ക്, ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​കം, അ​ലൂ​മി​നി​യം ഫോ​യി​ൽ, ഇ​ൻ​സു​ലി​ൻ, ച​ന്ദ​ന​ത്തി​രി, പാ​ൽ​പൊ​ടി, തൈ​ര്, ബ്രാ​ൻ​ഡ് ചെ​യ്യാ​ത്ത തേ​ൻ, ചീ​സ്, തേ​യി​ല, ഗോ​ത​ന്പ്, അ​രി, അ​രി​പ്പൊ​ടി, ഗോ​ത​ന്പു​പൊ​ടി, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​എ​ണ്ണ​ക​ൾ (വെ​ളി​ച്ചെ​ണ്ണ​യും പാ​മോ​യി​ലും അ​ട​ക്കം), പ​ഞ്ച​സാ​ര, പ​നം​ച​ക്ക​ര, പ​ഞ്ച​സാ​ര​മി​ഠാ​യി, പാ​സ്ത,സ്പാ​ഗെ​റ്റി, മ​ക്രോ​ണി, നൂ​ഡി​ൽ​സ്, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ. അ​ച്ചാ​ർ, ച​ട്ണി, കെ​ച്ച​പ്പ്, സോ​സ്, ടോ​പ്പിം​ഗ്സ്, സ്പ്രെ​ഡ്സ്, ഇ​ൻ​സ്റ്റ​ന്‍റ് ഫു​ഡ് മി​ക്സ്, മി​ന​റ​ൽ വാ​ട്ട​ർ, ഐ​സ്, സി​മ​ന്‍റ്, ക​ൽ​ക്ക​രി, റേ​ഷ​ൻ മ​ണ്ണെ​ണ്ണ, പാ​ൽ​പ്പൊ​ടി, ടൂ​ത്ത്പേ​സ്റ്റ്, ഹെ​യ​ർ​ ഓ​യി​ൽ, ക​ൺ​മ​ഷി.

എ​ക്സ്റേ​ ഫി​ലിം, ര​ക്ത-​മൂ​ത്ര പ​രി​ശോ​ധ​നാ കി​റ്റു​ക​ൾ, പ്ലാ​സ്റ്റി​ക് ടാ​ർ​പോ​ളി​ൻ, സ്കൂ​ൾ ബാ​ഗ്, പ​ട്ടം, കു​ട്ടി​ക​ളു​ടെ ഡ്രോ​യിം​ഗ് ക​ള​റിം​ഗ് ബു​ക്ക്, ക​ന്പി​ളി​വ​സ്ത്രം, പ​ട്ടു​വ​സ്ത്രം, 1000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ, 500 രൂ​പ​യി​ൽ താ​ഴെ​യു​ള്ള ചെ​രി​പ്പ്.

ഹെ​ൽ​മെ​റ്റ്, ഫ്ലൈ ​ആ​ഷ് ഇ​ഷ്‌‌​ടി​ക, ക​ണ്ണ​ട​യു​ടെ ഗ്ലാ​സ്, എ​ൽ​പി​ജി സ്റ്റൗ, ​സ്പൂ​ൺ, ഫോ​ർ​ക്ക്, സ്കി​മ്മ​ർ, കേ​ക്ക് സെ​ർ​വ​ർ, ക​ത്തി, 15 എ​ച്ച്പി വ​രെ​യു​ള്ള ജ​ന​റേ​റ്റ​റു​ക​ൾ, ട്രാ​ക്‌‌​ട​ർ ട​യ​റും വീ​ലും, ത്രാ​സ്, ടൂ​വീ​ല​ർ, എ​ൻ​ട്രി ലെ​വ​ൽ സെ​ഡാ​ൻ, എ​സ്‌‌​യു​വി, ല​ക്ഷ്വ​റി കാ​ർ.

Other News
 
ജി​എ​സ്ടി നിരക്കുകൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.