Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
Back to Home
സം​​​സ്ഥാ​​​ന നി​​​കു​​​തി​​​ക​​​ൾ
1. വാ​​​റ്റ് (മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി)
2. സെ​​​ൻ​​​ട്ര​​​ൽ സെ​​​യി​​​ൽ​​​സ് ടാ​​​ക്സ് (സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള​​​ത്)
3. പ​​​ർ​​​ച്ചേ​​​സ് ടാ​​​ക്സ്
4. ല​​​ക്ഷ്വ​​​റി ടാ​​​ക്സ്
5. എ​​​ൻ​​​ട്രി ടാ​​​ക്സ് (ഒ​​​ക്‌​​​ട്രോ​​​യ് അ​​​ട​​​ക്കം)
6. പ​​​ര​​​സ്യ​​​നി​​​കു​​​തി
7. ലോ​​​ട്ട​​​റി നി​​​കു​​​തി

ഇ​​​തി​​​നു പു​​​റ​​​മേ കേ​​​ന്ദ്ര​​​ത്തി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​വി​​​ധ സെ​​​സു​​​ക​​​ളും സ​​​ർ ചാ​​​ർ​​​ജു​​​ക​​​ളും ഉ​​​ണ്ട്. ഈ ​​​നി​​​കു​​​തി​​​ക​​​ളും കേ​​​ന്ദ്രം ഈ​​​ടാ​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സ് ടാ​​​ക്സും (സേ​​​വ​​​ന നി​​​കു​​​തി)
ഒ​​​ഴി​​​വാ​​​ക്കി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണു ജി​​​എ​​​സ്ടി. അ​​​താ​​​യ​​​ത് പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക​​​ൾ ഒ​​​രൊ​​​റ്റ നി​​​കു​​​തി​​​യാ​​​യി മാ​​​റു​​​ന്നു.
Other News
 
ജി​എ​സ്ടി നിരക്കുകൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.