പ​കു​തി വി​സി​ലി​ൽ ചെ​ന്നൈ​യ്ൻ മു​ന്നി​ൽ
Saturday, March 17, 2018 9:00 PM IST
ബം​ഗ​ളൂ​രു: ഐ​എ​സ്എ​ൽ ക​ലാ​ശ​പ്പോ​രി​ന്‍റെ പ​കു​തി​സ​മ​യ​ത്ത് ചെ​ന്നൈ​യ്ൻ എ​ഫ്സി ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ൽ. മെ​യ്ൽ​സ​ൺ ആ​ൽ​വ​സി​ന്‍റെ ഇ​ര​ട്ട ഹെ​ഡ്ഡ​ർ ഗോ​ളു​ക​ളി​ലാ​ണ് ചെ​ന്നൈ​യ്ൻ ലീ​ഡെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഒ​മ്പ​താം മി​നി​റ്റി​ലെ വേ​ഗ​ഗോ​ളി​നു ഇ​ട​തു​വ​ല​തു പാ​ർ​ശ്വ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ടു കോ​ർ​ണ​റു​ക​ളാ​ണ് ചെ​ന്നൈ​യ്ൻ മ​റു​പ​ടി ന​ൽ​കി​യ​ത്.

ക​ളി​യു​ടെ പ​തി​നേ​ഴാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​യ്ൽ​സ​ണി​ന്‍റെ ത​ല ബം​ഗ​ളൂ​രു വ​ല​കീ​റി​യ​ത്. ഹാ​ഫ്ടൈം വി​സി​ലി​നു നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മെ​യ്ൽ​സ​ൺ ബം​ഗ​ളൂ​രു​വി​നെ ഞെ​ട്ടി​ച്ച് ലീ​ഡ് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. ക​ളി​യി​ൽ ആ​ധി​പ​ത്യം ബം​ഗ​ളൂ​രു​വി​നാ​യി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ൾ ര​ണ്ടും ചെ​ന്നൈ​യ്ൻ മു​ത​ലാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.