തായ്‌ലൻഡിൽ സ്ഫോടനം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു
Monday, June 19, 2017 10:38 AM IST
ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ലെ പ​ട്ടാ​ണി പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ല് പേ​ർ​ക്കു പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സ്ഫോ​ട​നം. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നും വ്യ​ക്ത​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.