ക​രാ​ട്ടെ ബെ​ൽ​റ്റ് വി​ത​ര​ണം ചെ​യ്തു
Friday, May 10, 2024 1:34 AM IST
തൃ​ക്ക​രി​പ്പൂ​ർ:​സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ൽ ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ ഗ്രേ​ഡ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യെ​ല്ലോ ബെ​ൽ​റ്റ് കൈ​മാ​റി.

ക​ണ്ണൂ​ർ രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റവ. ഡോ. ​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ ഫു​ട്ബോ​ൾ താ​രം എ​ൻ.​പി. പ്ര​ദീ​പ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തം​ഗം ഇ. ​ശ​ശി​ധ​ര​ൻ, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ന​സീ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ടി.​പി. ഷ​ഹീ​ദ്, പി​ടി​എ മു​ൻ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.