ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം പ​രി​ഷ്ക​രി​ച്ച് അ​ന്തി​മ വി​ജ്ഞാ​പ​നത്തിന് അ​നു​വ​ദി​ക്ക​ണം: സർ​ക്കാ​ർ
Friday, March 23, 2018 2:11 AM IST
കൊ​​​ച്ചി: സ്വ​​​കാ​​​ര്യ ന​​​ഴ്സു​​​മാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പ​​​രി​​​ഷ്ക​​​രി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം മാ​​​ർ​​​ച്ച് 28നു ​​ശേ​​​ഷം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വേ​​​ത​​​നം പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്തു കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഹോ​​​സ്പി​​​റ്റ​​​ൽ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ക​​​ണ്ണൂ​​​രി​​​ലെ ലൂ​​​ർ​​​ദ് ആ​​​ശു​​​പ​​​ത്രി എം​​​ഡി എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഈ ​​​ആ​​​വ​​​ശ്യം ഹ​​​ർ​​​ജി​​​ക്കാ​​​ർ എ​​​തി​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.