ഈയാ​ഴ്ച മ​ന്ത്രി​സ​ഭ ചേ​രി​ല്ല; ഇ​നി മേ​യ് ര​ണ്ടി​ന്
ഈയാ​ഴ്ച  മ​ന്ത്രി​സ​ഭ ചേ​രി​ല്ല;  ഇ​നി മേ​യ് ര​ണ്ടി​ന്
Wednesday, April 24, 2024 2:24 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വെ​​​​ള്ളി​​​​യാ​​​​ഴ്ച വോ​​ട്ടെ​​ടു​​പ്പു ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കെ ഈയാ​​​​ഴ്ച​​​​ത്തെ പ​​​​തി​​​​വു മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം ഇ​​​​ന്നു ചേ​​​​രി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ​​​​ര​​​​സ്യപ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ കൊ​​​​ട്ടി​​​​ക്ക​​​​ലാ​​​​ശദി​​​​വ​​​​സം കൂ​​​​ടി​​​​യാ​​​​യ ഇ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി​​​​മാ​​​​രും പ്ര​​​​ചാ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലാ​​​​ണ്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷം ഇ​​​​നി മേ​​​​യ് ര​​​​ണ്ടി​​​​നു മാ​​​​ത്ര​​​​മേ മ​​​​ന്ത്രി​​​​സ​​​​ഭ ചേ​​​​രു​​​​ക​​​​യു​​​​ള്ളു. ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​യ മേ​​​​യ് ഒ​​​​ന്നി​​​​ന് മേ​​​​യ്ദി​​​​ന അ​​​​വ​​​​ധി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭ ര​​​​ണ്ടി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്.


തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ വ​​​​ട​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​ണ്. ക​​​​ണ്ണൂ​​​​രി​​​​ലാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് വോ​​​​ട്ട്. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷം മാ​​​​ത്ര​​​​മേ അ​​​​ദ്ദേ​​​​ഹം ഇ​​​​നി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തി​​​​നു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.