ബം​ഗ​ളൂ​രു-​ കൊ​ച്ചു​വേ​ളി ഇ​ല​ക്‌ഷൻ സ്പെ​ഷ​ൽ ഇ​ന്ന്
ബം​ഗ​ളൂ​രു-​ കൊ​ച്ചു​വേ​ളി  ഇ​ല​ക്‌ഷൻ സ്പെ​ഷ​ൽ  ഇ​ന്ന്
Thursday, April 25, 2024 1:42 AM IST
കൊ​​​ല്ലം: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ലേ​​​ക്ക് ഇ​​​ലക്‌ ഷ​​​ൻ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ ഇ​​​ന്ന് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.

06549 ന​​​മ്പ​​​ർ ട്രെ​​​യി​​​ൻ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.50ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ടും. നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴി​​​ന് കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും. ​​പാ​​​ല​​​ക്കാ​​​ട് ജം​​​ഗ്ഷ​​​ൻ, തൃ​​​ശൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, കൊ​​​ല്ലം എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.