ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ
ഇ​ന്ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രും: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ
Thursday, April 25, 2024 1:42 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: വ്യ​​​ക്ത​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​ടെ ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ജ്യ​​​ത്ത് ഇ​​​ന്ത്യ മു​​​ന്ന​​​ണി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്ന് എ​​ഐ​​സി​​സി പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി എ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്ത്യ​​​യെ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്രി​​​യ ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


പ്ര​​​ദേ​​​ശ് കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​ഐ​​സി​​സി പ്ര​​​സി​​​ഡ​​​ന്‍റി​​നെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. കെ​​പി​​സി​​സി പ്ര​​​സി​​​ഡ​​ന്‍റി​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന എം.​​​എം. ഹ​​​സ​​ൻ, എ​​ഐ​​സി​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദീ​​​പ​​​ദാ​​​സ് മു​​​ൻ​​​ഷി, സെ​​​ക്ര​​​ട്ട​​​റി വി​​​ശ്വ​​​നാ​​​ഥ പെ​​​രു​​​മാ​​​ൾ, ഡി​​സി​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ്‌ ഷി​​​യാ​​​സ്, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​എ​​​ൽ​​എ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.