യുഡിഎഫിനു പിന്തുണ: ജ​മാ​അ​ത്ത് കൗ​ണ്‍​സി​ല്‍
യുഡിഎഫിനു പിന്തുണ:  ജ​മാ​അ​ത്ത്  കൗ​ണ്‍​സി​ല്‍
Thursday, April 25, 2024 1:42 AM IST
തൃ​​​​ശൂ​​​​ര്‍: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ്ര​​​​ക്രി​​​​യ​​​​യി​​​​ല്‍ എ​​​​ല്ലാ മു​​​​സ്‌​​​ലിം സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ളും നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​യും പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫി​​​​നു പി​​​​ന്തു​​​​ണ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും കേ​​​​ര​​​​ള മു​​​​സ്‌​​​ലിം ജ​​​​മാ​​​​അ​​​​ത്ത് കൗ​​​​ണ്‍​സി​​​​ല്‍ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി വ​​​​ര്‍​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​എം. ഹാ​​​​രി​​​​സ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ സ​​​​ഖ്യം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ല്‍ വ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹ​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.