Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവ...
18 സീറ്റുകളിൽ യുഡിഎഫ് വിജയം സു...
നവജാത ശിശുവിന്റെ കൊലപാതകം; പ്...
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പ...
സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും...
ജോലിഭാരം മൂലം ട്രെയിനികള്‍ ഉള്പ്പ...
Previous
Next
Kerala News
Click here for detailed news of all items
ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്
Friday, April 26, 2024 1:26 AM IST
കോട്ടയം: രാജ്യത്തെ വിവിധ എൻഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷയിൽ ഹാഫിസ് റഹ്മാൻ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 99.9925213 പെർസെന്റൈൽ സ്കോർ നേടി അഖിലേന്ത്യാ തലത്തിൽ 197ാം റാങ്കോടെയാണ് ഹാഫിസ് ഒന്നാമനായത്.
പാലാ ചാവറ സിഎംഐ പബ്ളിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. മലപ്പുറം ജില്ലയിൽ ഇലിക്കോട്ടിൽ ഡോ. അബ്ദുൾ റഹ്മാന്റെയും ഷാഹിനയുടെയും മകനാണ്.
99.9859048 പെർസെന്റൈൽ സ്കോറോടെ അഖിലേന്ത്യാ തലത്തിൽ 324ാം റാങ്ക് നേടിയ എസ്. ഹരികൃഷ്ണൻ, തിരുവനന്തപുരം കുടപ്പനക്കുന്ന് നന്ദനം വീട്ടിൽ ഐഎസ്ആർഒയിൽ എൻജിനിയറായ പി. സജീവിന്റെയും അധ്യാപികയായ ദീപയുടെയും മകനാണ്. കെഇ മാന്നാനം സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലാണ്.
99.99804896 പെർസെന്റൈൽ സ് കോറോടെ അഖിലേന്ത്യാതലത്തിൽ 447ാം റാങ്ക് കരസ്ഥമാക്കിയ സയാൻ പാഷ, കോഴിക്കോട് രാമനാട്ടുകര പാഷാസ് എക്സ്റ്റാൻഷ്യയിൽ എൻജിനിയറായ സാജിത് പാഷയുടെയും ഡോ. സെറീനായുടെയും മകനാണ്. കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ ജെഇഇ അഡ്വാൻസ്ഡിനുവേണ്ടിയുള്ള പരിശീലനത്തിലാണ്.
ആദ്യ 1000 റാങ്കിനുള്ളിൽ ബ്രില്ല്യന്റിലെ എട്ടു വിദ്യാർഥികൾ അഖിലേന്ത്യാ തലത്തിൽ ഇടംപിടിച്ചു. പി.ടി. അതുൽ- 579, പി. ദേവാനന്ദ്- 682, കെ. സിദ്ധാർഥ്- 727, എസ്. ഹരികൃഷ്ണ- 845, നെവിൻ സിബി- 876 എന്നിവർ യഥാക്രമം റാങ്കുകൾ കരസ്ഥമാക്കി. 50 വിദ്യാർഥികൾക്ക് ഫിസിക്സിനും കെമസ്ട്രിക്കും മാത്തമാറ്റിക്സിനും 100 പെർസെന്റൈൽ സ്കോർ നേടാൻ സാധിച്ചു.
99.9 പെർസെന്റൈലിനു മുകളിൽ 14 വിദ്യാർഥികളും 99 പെർസെന്റൈലിനു മുകളിൽ 350, 98 പെർസെന്റൈലിനു മുകളിൽ 710.97 പെർസെന്റൈൽ സ്കോറിനു മുകളിൽ 1100, 96 പെർസെന്റൈലിനു മുകളിൽ 1500 വിദ്യാർഥികൾ ഉൾപ്പെടെ മൂവായിരത്തിലധികം വിദ്യാർഥികൾ ബ്രില്ല്യന്റിലെ പരിശീലനത്തിലൂടെ വിജയം കരസ്ഥമാക്കി.
ബ്രില്ല്യന്റിന്റെ നൂതന സാങ്കേതിക വിദ്യയിലൂന്നിയ മികവാർന്ന പരിശീലനവും എൻസിആർടി പുസ്തകത്തിൽ അധിഷ്ഠിതമായ ക്ലാസുകളും ജെഇഇ മെയിന്റെ അതേ മാതൃകയിലുള്ള നിരവധി പരീക്ഷകളുമാണ് തങ്ങളുടെ വിജയത്തിന്റെ രഹസ്യമെന്ന് വിദ്യാർഥികൾ പറഞ്ഞു.
ബ്രില്ല്യന്റിലെ ഈ വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ സിലബസിൽ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി ട്യൂഷൻ പ്രോഗ്രാം, പത്താം ക്ലാസ് കഴിഞ്ഞവർക്കായി ബ്രിഡ്ജ് കോഴ്സ്, 11ാം ക്ലാസിൽ പഠിക്കുന്നവർക്കായി നീറ്റ്, ജെഇഇ പരിശീലനവും ട്യൂഷനും നല്കുന്ന ലോംഗ്ടേം ബാച്ചുകൾ, പ്ലസ്ടു കഴിഞ്ഞവർക്കുള്ള ഒരുവർഷത്തെ നീറ്റ്, ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് റിപ്പീറ്റർ ബാച്ചുകൾ എന്നിങ്ങനെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
പ്ലസ്ടു മാർക്കിന്റെയും സ്ക്രീനിംഗ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ 100 ശതമാനം വരെ വിവിധ സ്കോളർഷിപ്പുകൾ ക്രമീകരിച്ചിരിക്കുന്നു.
ഉന്നത വിജയത്തിലൂടെ കേരളത്തെ ഇന്ത്യയുടെ മുൻനിരയിലെത്തിച്ച ബ്രില്ല്യന്റിലെ കുട്ടികളെ ഡയറക്ടർമാരും അധ്യാപകരും അനുമോദിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊടുംചൂട് കുറഞ്ഞേക്കും; നാലു ദിവസം മഴയ്ക്കു സാധ്യത
18 സീറ്റുകളിൽ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് കെപിസിസി
നവജാത ശിശുവിന്റെ കൊലപാതകം; പ്രതിയായ യുവതി റിമാന്‍ഡില്‍
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പീക് ലോഡിൽ 178 മെഗാവാട്ടിന്റെ കുറവ്
സ്കൂളുകൾ ജൂണ്‍ മൂന്നിനു തുറക്കും
ജോലിഭാരം മൂലം ട്രെയിനികള്‍ ഉള്‍പ്പെടെ 40 എസ്ഐമാര്‍ ജോലി ഉപേക്ഷിച്ചു
ഉഷ്ണതരംഗ സാധ്യത; തൊഴിൽസമയ ക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം
ബംഗാൾ ഗവർണർക്ക് കരിങ്കൊടി
51 തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്യാപ് ഫണ്ടായി 15 കോടി അനുവദിച്ചു
ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: പ്രതിയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസ്
ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ അനുസ്മരണം
റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സിഎസ്ഐ കൊച്ചിൻ മഹായിടവക ബിഷപ് ഇൻ-ചാർജ്
വോട്ട് ചെയ്യാതിരുന്ന യുഡിഎഫ് അനുഭാവികളുടെ പട്ടിക തയാറാക്കാൻ കോണ്‍ഗ്രസ്
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ലൈസന്‍സ് ഏർപ്പെടുത്തും
ജെസ്ന തിരോധാനം: തുടരന്വേഷണ ഹർജിയിൽ ഉത്തരവ് ബുധനാഴ്ച
അരളിപ്പൂവിനു ക്ഷേത്രങ്ങളിൽ തത്കാലം വിലക്കില്ല
താമിര്‍ ജിഫ്രി കസ്റ്റഡി മരണം: പ്രതികൾ റിമാന്‍ഡിൽ
അമ്മ കൊന്നു വലിച്ചെറിഞ്ഞ ചോരക്കുഞ്ഞ് എന്തു പിഴച്ചു?
കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്
ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...!
കള്ളക്കടൽ: ഇന്നും നാളെയും കടലാക്രമണത്തിനു സാധ്യത
വൈദ്യുതി ഉപയോഗം കൂടിയാൽ പ്രാദേശിക നിയന്ത്രണം
നിലപാട് മയപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്
13 വയസിൽ താഴെയുള്ള കുട്ടികളെ ആശ്രിതനിയമനത്തിൽനിന്ന് ഒഴിവാക്കും
സംസ്ഥാനത്ത് അത്യുഷ്ണം തുടരുന്നു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സര്‍ക്കുലറിന് സ്റ്റേ ഇല്ല
ന്യൂസിലാൻഡിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാസപ്പടി കേസ്; കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ
സത്യഭാമയ്ക്കെതിരായ പരാതി; ഇലക്ട്രോണിക് തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഘടകകക്ഷികള്‍ക്കുമില്ല: സതീശൻ
ഓണ്‍ലൈനിലൂടെ 25 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുമെന്നു ബിനോയ് വിശ്വം
കാത്തലിക് എൻജിനിയറിംഗ് കോളജ് അസോസിയേഷന്; ഫാ. ജോണ്‍ വര്‍ഗീസ് പ്രസിഡന്റ് റവ. ഡോ. ജോസ് കുറിയേടത്ത് സെക്രട്ടറി
ശതാബ്ദി നിറവില്‍ സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസ്
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുക്കും
ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി നടുങ്ങി...ഇനിയും വിശ്വസിക്കാനാകാതെ
മേയർ ആര്യക്കെതിരേ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് കേസ് ഫയൽ ചെയ്യും
ജെസ്ന തിരോധാന കേസ് ;മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
മാളവിക ജയറാം വിവാഹിതയായി
മൂന്നു പേർ മണൽ കയത്തിൽ മുങ്ങി മരിച്ചു
വേനൽച്ചൂട്: 100 കോടിയുടെ കൃഷിനാശം
ലൈംഗികപീഡനം: യുവതിയുടെ മൊഴിയില്‍ അന്വേഷണം
സ്കൂട്ടർ അപകടത്തിൽ അമ്മയും മകളുമടക്കം മൂന്നുപേർ മരിച്ചു
ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ ചുമതലയേറ്റു
ഇൻഡോർ ബിഷപ്പിന് സ്വീകരണം
ഉഷ്ണതരംഗം: റേഷൻകട സമയത്തിൽ മാറ്റം
പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 32 വർഷം കഠിനതടവ്
സിബിഎസ്ഇ പരീക്ഷാഫലങ്ങൾ 20നുശേഷം
ആശങ്കയറിയിച്ച് കെസിബിസി പ്രോ-ലൈഫ് സമിതി
സമയത്തെച്ചൊല്ലി തമ്മിലടി; പരിക്കേറ്റ ഡ്രൈവര്‍ മരിച്ചു
വൈദ്യുതി ഉപയോഗത്തിൽ കുറവില്ല; പുറത്തുനിന്നെത്തിച്ച വൈദ്യുതിയിലും റിക്കാർഡ്
ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ: ഡോ. ജോർജ് ഓണക്കൂർ പ്രസിഡന്റ്
അമ്മക്കരുതലിൽനിന്നും ഏഴു കുരുന്നുകൾ സ്നേഹപ്രപഞ്ചത്തിലേക്ക്
അയനം കഥാ പുരസ്കാരം: കൃതികൾ ക്ഷണിച്ചു
അനുമതി ഇല്ലാതെ ലീവ്; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരേ നടപടി
നീറുന്ന ഓർമയിൽ കുക്കി വിദ്യാർഥിനികൾ
കണ്ണൂരിലും തളിപ്പറന്പിലും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
ലോഡ് ഷെഡിംഗ് ഉടനില്ല
ഇടുക്കിയിലെ ജലനിരപ്പ് 2337.28 അടി
ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സര്‍വമത സമ്മേളന ശതാബ്ദി സെമിനാര്‍
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം;യു ടേണെടുത്ത് ഡ്രൈവിംഗ് സ്കൂളുകൾ
പത്തുമുതൽ 12 സീറ്റു വരെ ലഭിച്ചേക്കുമെന്നു സിപിഐ
ബസ് ഡ്രൈവറുടെ പരാതി: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: മെമ്മറി കാർഡ് കാണാനില്ല
മെമ്മറി കാർഡ് കാണാതായതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന: വി.ഡി. സതീശൻ
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: പ്രതികരണവുമായി എ.എ. റഹീം എംപി
പകൽ താപനില ഉയരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറു വരെ അവധി
ചില്ലറയുടെ പേരില്‍ തര്‍ക്കം കണ്ടക്ടർ തള്ളിയിട്ട വയോധികന് മരിച്ചു
കരുവന്നൂര്‍ തട്ടിപ്പ്: പ്രതികള്‍ക്ക് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈമാറി

More from other section
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
National
നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
International
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
Business
ഓ... മുംബൈ...
Sports
More from other section
ലൈംഗികാരോപണക്കേസ്; രേവണ്ണ അറസ്റ്റിൽ
National
നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
International
കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ
Business
ഓ... മുംബൈ...
Sports
Latest News
പ്രചാരണ സാമഗ്രികൾ പത്തിനകം നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നിജ്ജറിന്റെ കൊലപാതകം; കാനഡ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്. ജയശങ്കര്‍
Latest News
പ്രചാരണ സാമഗ്രികൾ പത്തിനകം നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നിജ്ജറിന്റെ കൊലപാതകം; കാനഡ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്. ജയശങ്കര്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 18 സീറ്റുകളിൽ യു...
Top