മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സം​ഭാ​വ​ന​ക​ൾ ന​ൽ​ക​ണം: എം.​എം.​ ഹ​സ​ൻ
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ 
സം​ഭാ​വ​ന​ക​ൾ ന​ൽ​ക​ണം: എം.​എം.​ ഹ​സ​ൻ
Tuesday, August 14, 2018 1:03 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കാ​​ൻ മു​​ഖ്യ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് എ​​ല്ലാ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​രും ഉ​​ദാ​​ര​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​ക​​ണ​​മെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം.​ ഹ​​സ​​ൻ ആ​​ഹ്വാ​​നം ചെ​​യ്തു.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് 25,000 രൂ​​പ സം​​ഭാ​​വ​​ന ന​​ൽ​​കി​​യ​​താ​​യും എം.​​എം.​​ഹ​​സ​​ൻ അ​​റി​​യി​​ച്ചു. മ​​രു​​ന്ന്, അ​​രി, വ​​സ്ത്രം തു​​ട​​ങ്ങി​​യ​​വ പ​​ര​​മാ​​വ​​ധി സ​​മാ​​ഹ​​രി​​ച്ച് ന​​ൽ​​കു​​വാ​​ൻ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ മു​​ൻ​​കൈ എ​​ടു​​ക്ക​​ണ​​മെ​​ന്നും അദ്ദേഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


പൂ​​ർ​​ണ​​മാ​​യും വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്ക് ഭ​​വ​​ന​​നി​​ർ​​മ്മാ​​ണ​​ത്തി​​ന് കൂ​​ടു​​ത​​ൽ പ​​ണം അ​​നു​​വ​​ദി​​ക്കാ​​നും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ ന​​ശി​​ച്ച ക​​ർ​​ഷ​​ക​​രു​​ടെ വാ​​യ്പ​​ക​​ൾ എ​​ഴു​​തി​​ത്ത​​ള്ളു​​വാ​​നും കേ​​ന്ദ്ര - സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും എം.​​എം.​​ഹ​​സ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.