വിഎസ് ആ​ശു​പ​ത്രി വി​ട്ടു
വിഎസ് ആ​ശു​പ​ത്രി വി​ട്ടു
Monday, July 23, 2018 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളെ തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഉ​​​ള്ളൂ​​​ർ എ​​​സ്‌​​​യു​​​ടി റോ​​​യ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​പ്പെ​​ട്ട ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​നെ സു​​​ഖം പ്രാ​​​പി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു. ഉ​​​ള്ളൂ​​​ർ എ​​​സ്‌​​​യു​​​ടി റോ​​​യ​​​ൽ ആ​​​ശു​​​പ​​​ത്രി എം​​​ഡി ഡോ.​​​ഭ​​​ര​​​ത്ച​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ സം​​​ഘ​​​മാ​​​ണ് വി​​​എ​​​സി​​​ന്‍റെ ചി​​​കി​​​ത്സ​​​യ്ക്ക് മേ​​​ൽനോ​​​ട്ടം ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.