പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല: ആ​ദ്യ കു​റ്റ​പ​ത്രം ഇ​ന്ന് സമർപ്പിക്കും
Friday, July 20, 2018 1:40 AM IST
ത​​​ല​​​ശേ​​​രി: പി​​​ണ​​​റാ​​​യി കൂ​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ൽ ആ​​​ദ്യ കു​​​റ്റ​​​പ​​​ത്രം ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും. പി​​​ണ​​​റാ​​​യി പ​​​ട​​​ന്ന​​​ക്ക​​​ര​​​യി​​​ലെ ക​​​ല്ല​​​ട്ടി വ​​​ണ്ണ​​​ത്താ​​​ൻ​​​വീ​​​ട്ടി​​​ൽ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ൻ (76), ഭാ​​​ര്യ ക​​​മ​​​ല (65), പേ​​​ര​​​ക്കു​​​ട്ടി ഐ​​​ശ്വ​​​ര്യ കി​​​ഷോ​​​ർ (എ​​​ട്ട്) എ​​​ന്നി​​​വ​​​രെ എ​​​ലി​​​വി​​​ഷം കൊ​​​ടു​​​ത്തു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണു സി​​​ഐ​​​മാ​​​രാ​​​യ കെ.​​​ഇ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, എം.​​​പി. ആ​​​സാ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ഇ​​​ന്ന് ആ​​​ദ്യ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്. ക​​​മ​​​ല​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​കം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ലെ കു​​​റ്റ​​​പ​​​ത്ര​​​മാ​​​ണു ത​​​ല​​​ശേ​​​രി ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​സ്​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.