ഗ​വാ​സ്ക​റുടെ ഹ​ർ​ജി 31ലേ​ക്കു മാ​റ്റി
ഗ​വാ​സ്ക​റുടെ ഹ​ർ​ജി 31ലേ​ക്കു മാ​റ്റി
Thursday, July 19, 2018 1:44 AM IST
കൊ​​​ച്ചി: എ​​​ഡി​​​ജി​​​പി​​​യു​​​ടെ മ​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ചെ​​​ന്ന കേ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ പോ​​​ലീ​​​സ് ഡ്രൈ​​​വ​​​ർ ഗ​​​വാ​​​സ്ക​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി 31നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

ഗ​​​വാ​​​സ്ക​​​റി​​​നെ കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​രു​​​തെ​​​ന്ന ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് അ​​​തു​​​വ​​​രെ നീ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. എ​​​ഡി​​​ജി​​​പി​​​യു​​​ടെ മ​​​ക​​​ളു​​​ടെ മ​​​ർ​​​ദ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഗ​​​വാ​​​സ്ക​​​ർ നേ​​​ര​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്നു.


ഇ​​​തി​​​ൽ എ​​​ഡി​​​ജി​​​പി​​​യു​​​ടെ മ​​​ക​​​ൾ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.