ഒരാൾ ത​ല​ശേ​രി​യി​ൽ പി​ടി​യി​ൽ
Tuesday, July 17, 2018 1:06 AM IST
ക​​​ണ്ണൂ​​​ർ: അ​​​ഭി​​​മ​​​ന്യു​​വ​​ധ​​ക്കേ​​സി​​ൽ​ എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ത​​​ല​​​ശേ​​​രി​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. ഗോ​​​പാ​​​ൽ​​​പേ​​​ട്ട സ്വ​​​ദേ​​​ശി​​​യെ​​​യാ​​​ണു ത​​​ല​​​ശേ​​​രി​​​യി​​​ലെ ലോ​​​ഡ്ജി​​​ൽ​​​നി​​​ന്നു ഞാ​​യ​​റാ​​ഴ്ച രാ​​ത്രി അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ത​​​ല​​​ശേ​​​രി പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. മൊ​​​ബൈ​​​ൽ ട​​​വ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ൾ ത​​​ല‍​ശേ​​​രി​​​യി​​​ലു​​​ള്ള​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യും എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.