ഏഷ്യൻ റിക്കാർ​ഡിൽ സോ​പാ​ന​സം​ഗീ​തം
ഏഷ്യൻ റിക്കാർ​ഡിൽ സോ​പാ​ന​സം​ഗീ​തം
Sunday, July 15, 2018 12:55 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ജ്യോ​​​തി​​​ദാ​​​സി​​ന്‍റെ 12 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട സോ​​​പാ​​​ന​​​സം​​​ഗീ​​​ത​​ത്തി​​ന് ഏ​​​ഷ്യ​​​ൻ റി​​ക്കാ​​ർ​​ഡ്.​ ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ വൈ​​​ജ​​​യ​​​ന്തി കോം​​​പ്ല​​​ക്സി​​​ൽ ഇ​​ന്ന​​ലെ വൈ​​​കു​​ന്നേ​​രം 7.05ന് ​​ക​​​ച്ചേ​​​രി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തോ​​​ടെ സോ​​​പാ​​​ന​​​സം​​​ഗീ​​​ത​​​ത്തി​​​ൽ ഏ​​​ഷ്യ​​​ൻ റി​​ക്കാ​​ർ​​ഡി​​​ൽ എ​​ത്തു​​ന്ന ആ​​​ദ്യ ക​​​ലാ​​​കാ​​​ര​​​നാ​​​യി ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം വാ​​​ദ്യ​​വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ൻ കൂ​​​ടി​​​യാ​​​യ ജ്യോ​​​തി​​​ദാ​​​സ്.​

ഗു​​​രു ജ​​​നാ​​​ർ​​​ദ​​ന​​​ൻ നെ​​​ടു​​​ങ്ങാ​​​ടി തെ​​​ളി​​​​​​ച്ച ദീ​​​പ​​​സ്തം​​​ഭ​​​ത്തി​​​നു മു​​​ന്നി​​​ൽ ദ​​​ക്ഷി​​​ണ ന​​​ൽ​​​കി​​​യ​​​ശേ​​ഷം ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ 6.55നാ​​​ണ് ജ്യോ​​​തി​​​ദാ​​​സ് സോ​​​പാ​​​ന​​​സം​​​ഗീ​​​തം ആ​​​ല​​​പി​​​ച്ചു​​തു​​​ട​​​ങ്ങി​​​യ​​​ത്.​
ഗു​​​രു​​​വാ​​​യൂ​​​ർ തി​​​രു​​​വെ​​​ങ്കി​​​ടം കൂ​​​ട​​​ത്തി​​​ങ്ക​​​ൽ വി​​​ജ​​​യ​​​ല​​​ക്ഷ​​​മി​​​യു​​​ടേ​​​യും പ​​​രേ​​​ത​​​നാ​​​യ പി.​ ​​ശി​​​വ​​​രാ​​​മ​​​ൻ നാ​​​യ​​​രു​​​ടേ​​​യും മ​​​ക​​​നാ​​​ണ്.​ മി​​​നി​​​യാ​​​ണ് ഭാ​​​ര്യ. ആ​​​ര്യ, കൃ​​​ഷ്ണ​​​റാം എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.