പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​നി ചെ​ന്നൈ​യി​ൽ മ​രി​ച്ചു
Sunday, June 24, 2018 12:20 AM IST
പു​ൽ​പ്പ​ള്ളി:​പെ​രി​ക്ക​ല്ലൂ​ർ മാ​പ്പ​ല​ക​യി​ൽ ജോ​സ​ഫ്-​ഫി​ലോ​മി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ജി​ന്േ‍​റാ(​ആ​നീ​സ്-34) ചെ​ന്നൈ​യി​ൽ മ​രി​ച്ചു. ചെ​ന്നൈ​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ പേ​രാ​വൂ​ർ തൊ​ണ്ടി​യി​ൽ ഇ​ല​ഞ്ഞി​ക്ക​ൽ ഷി​ജോ ചാ​ക്കോ​യാ​ണ് ഭ​ർ​ത്താ​വ്. താ​മ​സ​സ്ഥ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജി​ന്േ‍​റാ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മ​ക്ക​ൾ: ആ​ൻ​വി​ൻ, അ​ശ്വി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​ലീ​ഷ്, ജി​മി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.