സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളുടെ എണ്ണം കൂടി
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്  സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളുടെ എണ്ണം കൂടി
Friday, June 22, 2018 2:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു വ​​​ന്ന​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ചേ​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന. അ​​​ൺ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ എ​​​ട്ടു ശ​​​ത​​​മാ​​​നം കു​​​റ​​​വ് .

ആ​​​റാം പ്ര​​​വൃ​​​ത്തി ദി​​​ന​​​ത്തെ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നാം ക്ലാ​​​സി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ​​​ക്കാ​​​ൾ 10,100 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കൂ​​​ടി. വ​​​ർ​​​ധി​​​ച്ച കു​​​ട്ടി​​​ക​​​ളി​​​ൽ 5000 ത്തോ​​​ളം പേ​​​ർ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ നി​​​ന്നാ​​​ണ്. വ​​​ർ​​​ധ​​​ന​​​യി​​​ൽ തൊ​​​ട്ട​​​ടു​​​ത്ത് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ പ​​​ത്തു​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ 6.3 ശ​​​ത​​​മാ​​​നം കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.