സ​മ​കാ​ലീ​ന നൃ​ത്ത ശി​ല്പ​ശാ​ല നാളെ
Friday, June 22, 2018 2:49 AM IST
കൊ​​​ച്ചി: ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​ട്ട​​​ക്ക​​​ള​​​രി സെ​​​ന്‍റ​​​ർ ഫോ​​​ർ മൂ​​​വ്മെ​​​ന്‍റ് ആ​​​ർ​​​ട്സ് സൗ​​​ജ​​​ന്യ സ​​​മ​​​കാ​​​ലീ​​​ന നൃ​​​ത്ത ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്നു. ക​​​ട​​​വ​​​ന്ത്ര ഗി​​​രി​​​ന​​​ഗ​​​റി​​​ലു​​​ള്ള ദി ​​​ഫ്ളോ​​​ർ ഡാ​​​ൻ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ നാ​​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നി​​​നാ​​​ണ് ശി​​​ല്പ​​​ശാ​​​ല. നൃ​​​ത്ത​​​ത്തി​​​ൽ അ​​​ഭി​​​രു​​​ചി​​​യു​​​ള്ള 12-ാം ക്ലാ​​​സോ ത​​​ത്തുല്യ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കോ ഓ​​​ഡി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www.attakka lari.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.