ബാ​ല​ന്നൂ​ർ പ്ലാ​ന്‍റേ​ഷ​ൻ ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി ശ​രി​വ​ച്ചു
Friday, June 22, 2018 2:49 AM IST
കൊ​​​ച്ചി: മ​​​ല​​​പ്പു​​​റ​​​ത്തെ ബാ​​​ല​​​ന്നൂ​​​ർ പ്ലാ​​​ന്‍റേ​​​ഷ​​​ൻ ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നതു ചോ​​​ദ്യം ചെ​​​യ്തു ബാ​​​ല​​​ന്നൂ​​​ർ പ്ലാ​​​ന്‍റേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ത​​​ള്ളി​​​.

മ​​​ല​​​പ്പു​​​റ​​​ത്തെ പ​​​ന്ത​​​ലൂ​​​ർ ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര ദേ​​​വ​​​സ്വ​​​ത്തി​​​നു സാ​​​മൂ​​​തി​​​രി ന​​​ൽ​​​കി​​​യ ഭൂ​​​മി പി​​​ന്നീ​​​ട് 60 വ​​​ർ​​​ഷ​​​ത്തേ​​​ക്കു പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ദേ​​​വ​​​സ്വം ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ചു സാ​​​മൂ​​​തി​​​രി കു​​​ടും​​​ബം സ​​​ർ​​​ക്കാ​​​രി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി. ഇ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണു 400 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.