വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​നെ പ്ര​തി​ ചേ​ർ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി
വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: മു​ൻ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​നെ  പ്ര​തി​ ചേ​ർ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി
Friday, June 22, 2018 2:19 AM IST
കൊ​​​ച്ചി: വ​​​രാ​​​പ്പു​​​ഴ​​​യി​​​ൽ ശ്രീ​​​ജി​​​ത്ത് എ​​​ന്ന യു​​വാ​​വ് പോ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ മു​​​ൻ എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി. ജോ​​​ർ​​​ജി​​​നെ പ്ര​​​തി​ ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ​​​ർ​​​ജി. ശ്രീ​​​ജി​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ നി​​​യ​​​മ​​വി​​​രു​​​ദ്ധ അ​​​റ​​​സ്റ്റ് എ​​​ന്ന വ​​​കു​​​പ്പ് ചേ​​​ർ​​​ത്തി​​​ട്ടി​​​ല്ല, ആ​​​ലു​​​വ മു​​​ൻ റൂ​​​റ​​​ൽ എ​​​സ്പി​​​യെ പ്ര​​​തി​ ചേ​​​ർ​​​ത്തി​​​ട്ടി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​സ്ഡി​​​പി​​​ഐ നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. ഫൈ​​​സ​​​ലാ​​​ണു വ​​​ട​​​ക്ക​​​ൻ പ​​​റ​​​വൂ​​​ർ ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ സ്വ​​​കാ​​​ര്യ അ​​​ന്യാ​​​യം ഫ​​​യ​​​ൽ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


പ്രത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഡി​​​വൈ​​​എ​​​സ്പി​​​യെ എ​​​തി​​​ർ​​ക​​​ക്ഷി​​​യാ​​​ക്കി​​​യാ​​​ണു ഹ​​​ർ​​​ജി. ആ​​​ല​​​പ്പു​​​ഴ സി​​​ബി​​​സി​​​ഐ​​​ഡി ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​മാ​​​ണു നി​​​ല​​​വി​​​ൽ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. എ.​​​വി. ജോ​​​ർ​​​ജി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ശ്രീ​​​ജി​​​ത്തി​​​നെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി 2018 ഏ​​​പ്രി​​​ൽ ആ​​​റി​​​നു രാ​​​ത്രി 10.30ന് ​​​വീ​​​ട്ടി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു പോ​​​വു​​​ക​​​യും തു​​​ട​​​ർ​​​ന്നു ശ്രീ​​ജി​​ത്ത് ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.