ഉ​ണ്ണി മു​കു​ന്ദ​നെ​തി​രാ​യ പ​രാ​തി​യിലുള്ള തു​ട​ർന​ട​പ​ടി​ക​ൾക്കു സ്റ്റേ
ഉ​ണ്ണി മു​കു​ന്ദ​നെ​തി​രാ​യ പ​രാ​തി​യിലുള്ള തു​ട​ർന​ട​പ​ടി​ക​ൾക്കു സ്റ്റേ
Tuesday, June 19, 2018 2:02 AM IST
കൊ​​​ച്ചി: ന​​​ട​​​ൻ ഉ​​​ണ്ണി മു​​​കു​​​ന്ദ​​​നെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​യി​​ന്മേ​​ലു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. ഉ​​​ണ്ണി​​​മു​​​കു​​​ന്ദ​​​ൻ ത​​​ന്നെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നും ശ്ര​​​മി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചും കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടും കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​നി​​​യാ​​​യ യു​​​വ​​​തി ന​​​ൽ​​​കി​​​യ സ്വ​​​കാ​​​ര്യ അ​​​ന്യാ​​​യ​​​ത്തി​​​ലു​​​ള്ള തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണു കോ​​​ട​​​തി ത​​​ട​​​ഞ്ഞ​​​ത്. കേ​​​സി​​​ൽ പ​​​രാ​​​തി​​​ക്കാ​​​രി​​​യേ​​​യും സാ​​​ക്ഷി​​​ക​​​ളേ​​​യും ക്രോ​​​സ് വി​​​സ്താ​​​രം ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ണ്ണി മു​​​കു​​​ന്ദ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ ആ​​​വ​​​ശ്യം മ​​​ജി​​​സ്ട്രേ​​​റ്റ് നി​​​രാ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ജി​​​ല്ലാ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.