നാ​ട​കോ​ത്സ​വ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, June 19, 2018 1:34 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​തി​​​നൊ​​​ന്നാ​​​മ​​​ത് അ​​​ന്താ​​​ഷ്‌​​ട്ര നാ​​​ട​​​കോ​​​ത്സ​​​വ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ആ​​​ദ്യാ​​​വ​​​ത​​​ര​​​ണം ക​​​ഴി​​​ഞ്ഞ​​​തും ഇ​​​റ്റ്ഫോ​​​ക്കി​​​ൽ മു​​​ൻ​​​പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ നാ​​​ട​​​കം മാ​​​ത്ര​​​മേ പ​​​രി​​​ഗ​​​ണി​​​ക്കൂ. വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യും അ​​​പേ​​​ക്ഷാ ​ഫോം ​​ല​​​ഭി​​​ക്കും. ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.