ജയിംസ് തോമസിന്‍റെ സംസ്കാരം നടത്തി
ജയിംസ് തോമസിന്‍റെ സംസ്കാരം നടത്തി
Monday, June 18, 2018 1:55 AM IST
കോ​​ട്ട​​യം: രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മു​​ൻ ഓ​​ഡി​​റ്റ​​ർ ജ​​യിം​​സ് തോ​​മ​​സ് പാ​​ല​​ത്തു​​ങ്ക​ലി​(68)​ന്‍റെ സം​​സ്കാ​​രം ന​​ട​​ത്തി. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു കോ​​ട്ട​​യം ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലെ ഭ​​വ​​ന​​ത്തി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ശു​​ശ്രൂ​​ഷ​​ക​​ൾ ആ​​രം​​ഭി​​ച്ചു. കോ​​ട്ട​​യം ലൂ​​ർ​​ദ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ വ​​സ​​തി​​യി​​ലെ​​ത്തി അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു.

ദീ​​പി​​ക​​യ്ക്കു വേ​​ണ്ടി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ മോ​​ണ്‍.​​മാ​​ണി പു​​തി​​യി​​ടം റീ​​ത്ത് സ​​മ​​ർ​​പ്പി​​ച്ചു.​​ ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ.​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, കൊ​​ച്ചേ​​ട്ട​​ൻ ഫാ.​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, സീ​​നി​​യ​​ർ അ​​സോ​​സി​യേ​​റ്റ് എ​​ഡി​​റ്റ​​ർ റ്റി.​​സി.​​ മാ​​ത്യു, ചീ​​ഫ് ഫി​​നാ​​ൻ​​ഷ​​ൽ ഓ​​ഫീ​​സ​​ർ എം.​​എം.​​ ജോ​​ർ​​ജ്, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (സ​​ർ​​ക്കു​​ലേ​​ഷ​​ൻ) ജോ​​സ​​ഫ് ഓ​​ലി​​ക്ക​​ൻ, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (എ​​ച്ച്ആ​​ർ) കോ​​ര ജോ​​സ​​ഫ്, പി​​ആ​​ർ​​ഒ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, ഇ​​ന്‍റേ​​ണ​​ൽ ഓ​​ഡി​​റ്റ​​ർ ബി​​നോ​​യി ജോ​​സ​​ഫ് തു​ട​ങ്ങി​യ​വ​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ഡ​​യ​​റ​​ക്‌​ട​​ർ ബോ​​ർ​​ഡി​​നു വേ​​ണ്ടി ഫാ. ​​ജ​​യിം​​സ് ഏ​​ർ​​ത്ത​​യി​​ൽ സി​​എം​​ഐ റീ​​ത്തു സ​​മ​​ർ​​പ്പി​​ച്ചു. മു​​ൻ ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ പൈ​​ക​​ട സി​​എം​​ഐ, ഡ​​യ​​റ​​ക്‌​ട​​ർ ബോ​​ർ​​ഡം​​ഗം ജോ​​സ​​ഫ് ജേ​​ക്ക​​ബ് കു​​ഞ്ഞ്, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, ജോ​​സ് കെ.​​ മാ​​ണി എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, കെ.​​സി. ജോ​​സ​​ഫ് തു​​ട​​ങ്ങി ഒ​​ട്ടേ​​റെ പ്ര​​മു​​ഖ​​ർ വ​​സ​​തി​​യി​​ലെ​​ത്തി അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.