ക​​​രി​​​പ്പൂ​​​രി​​​ൽ 24.89 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി
ക​​​രി​​​പ്പൂ​​​രി​​​ൽ 24.89 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി
Sunday, May 27, 2018 2:19 AM IST
കൊ​​​ണ്ടോ​​​ട്ടി: ദു​​​ബാ​​​യി​​ൽ​​നി​​​ന്ന് ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ ര​​​ണ്ടു വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളി​​​ൽ​​നി​​​ന്ന് 24.89 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. വ​​​യ​​​നാ​​​ട് ത​​​ര​​​വ​​​ണ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് കു​​​ന്നു​​​മ്പു​​​റ​​​ത്ത്(30), ഖാ​​​ലി​​​ദ് (36) എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്നാ​​​ണ് എ​​​യ​​​ർ​​​ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് 787 ഗ്രാം ​​​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ന്ന​​​ലെ ദു​​​ബാ​​​യി​​​ൽനി​​​ന്നു​​​ള്ള എ​​​യ​​​ർ​​​ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​രു​​​വ​​​രും ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്.


മി​​​ശ്രി​​​ത രൂ​​​പ​​​ത്തി​​​ലാ​​​ക്കി ക​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു ശ്ര​​​മം. മി​​ശ്രി​​ത​​ത്തി​​ൽ​​നി​​ന്നു പി​​ന്നീ​​ട് സ്വ​​ർ​​ണം വേ​​ർ​​തി​​രി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​​ഹ​​​മ്മ​​​ദി​​​ൽ​​നി​​​ന്നു പി​​ടി​​കൂ​​ടി​​യ മി​​ശ്രി​​ത​​ത്തി​​ൽ​​നി​​ന്നു 12.20 ല​​​ക്ഷം രൂ​​​പ​​യു​​ടെ​​യും ഖാ​​​ലി​​​ദി​​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന മി​​ശ്രി​​ത​​ത്തി​​ൽ​​നി​​ന്ന് 12.68 ല​​​ക്ഷം രൂ​​​പ​​യു​​ടെ​​യും സ്വ​​​ർ​​​ണ​​​മാ​​​ണ് ല​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.