പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ മ​ട​ങ്ങിപ്പോയി
പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ മ​ട​ങ്ങിപ്പോയി
Saturday, May 26, 2018 2:25 AM IST
കൊ​​​ച്ചി: നാ​​​ലു ദി​​​വ​​​സ​​​ത്തെ ഭാ​​ര​​ത​​​സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​യു​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ഫ്രേം ര​​​ണ്ടാ​​​മ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ മ​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30നു ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്നു ദു​​​ബാ​​​യ് വ​​​ഴി​​​യാ​​​ണ് ഡ​​മാ​​​സ്ക​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്.


ശ്രേ​​​ഷ്ഠ​ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ, സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, വി​​​വി​​​ധ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ർ, വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം വി​​​ശ്വാ​​​സി​​​ക​​​ളും ബാ​​​വ​​​യെ യാ​​​ത്ര​​​യാ​​ക്കാ​​​നെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.