അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ പ​​​ത്താം​​​ക്ലാ​​​സ് പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ളായി
Saturday, May 26, 2018 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പ​​​ത്താം​​​ക്ലാ​​​സ് ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 2019 മാ​​​ർ​​​ച്ച് ആ​​​റി​​​നു ആ​​​രം​​​ഭി​​​ച്ച് 25 നു ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക.
മാ​​​ർ​​​ച്ച് ആ​​​റി​​​ന് മ​​​ല​​​യാ​​​ളം ഒ​​​ന്നാം പേ​​​പ്പ​​​ർ, ഏ​​​ഴി​​​ന് മ​​​ല​​​യാ​​​ളം ര​​​ണ്ടാം പേ​​​പ്പ​​​ർ, 11 ന് ​​​ഇം​​​ഗ്ലീ​​​ഷ്, 13 ന് ​​​ഹി​​​ന്ദി, 14 ന് ​​​ഫി​​​സി​​​ക്സ്, 18 ന് ​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, 19 ന് ​​​ബ​​​യോ​​​ള​​​ജി, 21 ന് ​​​കെ​​​മി​​​സ്ട്രി, 25 ന് ​​​സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ​​​രീ​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.