വാഹനങ്ങളുടെ എണ്ണം കുറയ്ക്കണം: ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ
വാഹനങ്ങളുടെ എണ്ണം കുറയ്ക്കണം: ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ
Friday, May 25, 2018 1:49 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​നും, ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് പ​​​രി​​​ഹ​​​രി​​​ക്കാ​​​നും റോ​​​ഡി​​​ലി​​​റ​​​ങ്ങു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ക​​​യേ മാ​​​ർ​​​ഗ​​​മു​​​ള്ളെ​​​ന്നു ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ.

ഇ​​​തി​​​നു ജ​​​ന​​​ങ്ങ​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കുംവി​​​ധം പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ക്സി​​​സ് ബാ​​​ങ്കു​​​മാ​​​യി ചേ​​​ർ​​​ന്ന് കെ​​എം​​​ആ​​​ർ​​​എ​​​ൽ (കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ ലി​​മി​​റ്റ​​ഡ്) ആ​​​വി​​​ഷ്ക​​​രി​​​ച്ച കൊ​​​ച്ചി വ​​​ണ്‍ സ്മാ​​​ർ​​​ട്ട് കാ​​​ർ​​​ഡ് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.