പീതാംബരൻ മാസ്റ്റർ നാടിനുവേണ്ടി സ്വയം സമർപ്പിച്ചയാൾ: മുഖ്യമന്ത്രി
പീതാംബരൻ മാസ്റ്റർ നാടിനുവേണ്ടി സ്വയം സമർപ്പിച്ചയാൾ: മുഖ്യമന്ത്രി
Monday, May 21, 2018 1:06 AM IST
പ​​​ള്ളു​​​രു​​​ത്തി: രാ​​​ഷ്‌​​ട്രീ​​​യ മൂ​​​ല്യ​​​ങ്ങ​​​ൾ കാ​​​ത്തു സൂ​​​ക്ഷി​​​ച്ച അ​​​സാ​​​ധാ​​​ര​​​ണ വ്യ​​​ക്തി​​​ത്വ​​​മാ​​​ണ് പീ​​​താം​​​ബ​​​ര​​​ൻ മാ​​​സ്റ്റ​​​റെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പ​​​ള്ളു​​​രു​​​ത്തി​​​യി​​​ൽ പീ​​​താം​​​ബ​​​ര​​​ൻ മാ​​​സ്റ്റ​​​റു​​​ടെ ന​​​വ​​​തി​​​യാ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. നാ​​​ടി​​​നു​​വേ​​​ണ്ടി സ്വ​​​യം സ​​​മ​​​ർ​​​പ്പി​​​ച്ച​​​യാ​​​ളാ​​​ണ് പീ​​​താം​​​ബ​​​ര​​​ൻ മാ​​സ്റ്റ​​റെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.​


എ​​​ൻ.​​​എ​​​ൻ. ​സു​​​ഗു​​​ണ​​​പാ​​​ല​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.​ മ​​​ന്ത്രി​​​മാ​​​രാ​​​യ ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ൻ, എ​​​ൻ​​സി​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തോ​​​മ​​​സ് ചാ​​​ണ്ടി, എം​​പി​​മാ​​രാ​​യ കെ.​​​വി.​ തോ​​​മ​​​സ് ,വി.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ , എം​​​എ​​​ൽ​​എ​​മാ​​​രാ​​​യ കെ.​​​ജെ. മാ​​​ക്സി, ജോ​​​ൺ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, പ്ര​​​ഫ.​ എം.​​​കെ.​ സാ​​​നു, ഡൊ​​​മി​​​നി​​​ക് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.