മ​ക​ൾ​ക്കാ​യി അ​മ്മ ക​ര​ൾ പ​കു​ത്തു ന​ൽ​കി
മ​ക​ൾ​ക്കാ​യി അ​മ്മ ക​ര​ൾ പ​കു​ത്തു ന​ൽ​കി
Sunday, May 20, 2018 1:30 AM IST
കൊ​​​ച്ചി: ഗു​​​രു​​​ത​​​ര ക​​​ര​​​ൾ​​രോ​​​ഗം മൂ​​​ലം അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ സ്വ​​​ന്തം ക​​​ര​​​ൾ പ​​​കു​​​ത്തു ന​​​ൽ​​​കി അ​​​മ്മ ര​​​ക്ഷി​​​ച്ചു. തൃ​​​ശൂ​​​ർ ചേ​​​ല​​​ക്ക​​​ര സ്വ​​​ദേ​​​ശി 51 കാ​​​രി​​​യാ​​​യ സ​​​ര​​​സ്വ​​​തി​​​യാ​​​ണു മ​​​ക​​​ൾ സ​​​രി​​​ത (30) യ്ക്ക് ​​​ക​​​ര​​​ളി​​​ന്‍റെ ഭാ​​​ഗം പ​​​കു​​​ത്തു ന​​​ൽ​​​കി​​​യ​​​ത്. കൊ​​​ച്ചി വി​​​പി​​​എ​​​സ് ലേ​​​ക് ഷോ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന ക​​​ര​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​ശേ​​​ഷം അ​​​മ്മ​​​യും മ​​​ക​​​ളും സു​​​ഖം പ്രാ​​​പി​​​ച്ചു​​​വ​​​രു​​​ന്നു.

ര​​​ണ്ടു മ​​​ക്ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ സ​​​രി​​​ത​​​യെ പ​​​ത്തു ദി​​​വ​​​സം മു​​​ന്പാ​​​ണ് ഗു​​​രു​​​ത​​​രാ​​വ​​സ്ഥ​​യി​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.


പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​ശേ​​​ഷം അ​​​വ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ര​​​ൾ മാ​​​റ്റി​​വ​​​യ്ക്ക​​​ൽ അ​​​ല്ലാ​​​തെ മ​​​റ്റു പോം​​​വ​​​ഴി​​​ക​​​ളി​​​ല്ലെ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​ർ ക​​​ണ്ടെ​​​ത്തി. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ര​​​സ്വ​​​തി ക​​​ര​​​ൾ ന​​​ൽ​​​കാ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ന്ന​​​ത്. ശ​​​സ്ത്ര​​​ക്രി​​​യ 16 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു​​​നി​​​ന്നു.

ഡോ. ​​​എ​​​ച്ച്. ര​​​മേ​​​ഷ്, ഡോ. ​​​മോ​​​ഹ​​​ൻ മാ​​​ത്യു, ഡോ. ​​​അ​​​ഭി​​​ഷേ​​​ക് യാ​​​ദ​​​വ്, ഡോ. ​​​ഹ​​​രി​​​കു​​​മാ​​​ർ നാ​​​യ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ സം​​​ഘ​​​മാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.