എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ മേ​ള​ക​ലാ​​​​കാ​​​ര​​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു
Thursday, April 26, 2018 1:49 AM IST
തൃ​​​ശൂ​​​ർ: ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വി​​​ന്‍റെ രാ​​​ത്രി​​​പൂ​​​രം എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​നി​​​ടെ മ​​​ദ്ദ​​​ളം ക​​​ലാ​​​കാ​​​ര​​​ൻ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. ഒ​​​റ്റ​​​പ്പാ​​​ലം കോ​​​ങ്ങാ​​​ട് കു​​​ണ്ട​​​ള​​​ശേ​​​രി കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ നാ​​​യ​​​ർ(62) ആ​​​ണ് മ​​​രി​​​ച്ച​​​ത്. വെ​​​ളി​​​യ​​​ന്നൂ​​​ർ കു​​​ള​​​ശേ​​​രി ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്നു വ​​​ട​​​ക്കു​​​ന്നാ​​​ഥ ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​നി​​​ടെ വൈ​​​കി​​​ട്ട് ഏ​​​ഴോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. മേ​​​ള​​​ത്തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യെ സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ സ​​​മീ​​​പ​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. നേ​​​ര​​​ത്തെ കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​ക്ക് ബൈ​​​പ്പാ​​​സ് സ​​​ർ​​​ജ​​​റി ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​യി പ​​​റ​​​യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.