ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റ്: മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു
Tuesday, April 24, 2018 1:43 AM IST
കൊ​​​ച്ചി: ക​​​ശ്മീ​​​രി​​​ലെ ക​​​ഠു​​വ​​യി​​​ൽ ക്രൂ​​​ര​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​ല്ല​​പ്പെ​​ട്ട എ​​​ട്ടു വ​​​യ​​​സു​​​ള്ള പെ​​ൺ​​കു​​ട്ടി​​ക്കെ​​തി​​രേ ഫേ​​​സ്ബു​​​ക്ക് ക​​​മ​​​ന്‍റി​​​ട്ട നെ​​​ട്ടൂ​​​ർ കു​​​ഴു​​​പ്പി​​​ള്ളി​​​ൽ വി​​​ഷ്ണു ന​​​ന്ദ​​​കു​​​മാ​​​റി​(27)​​ന് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​യാ​​ണ് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.