തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​ലേ​ഷ്യ​ൻ കന്പനിയുടെ ഷോപ്പ് പൂട്ടിച്ചു
Monday, April 23, 2018 1:45 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ മ​​​ലേ​​​ഷ്യ​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള പ്ല​​​സ് മാ​​​ക്സി​​ന്‍റെ ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പ് അ​​ട​​പ്പി​​ച്ച​​താ​​യി ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സു​​​മി​​​ത് കു​​​മാ​​​ർ അ​​റി​​യി​​ച്ചു. നെ​​​ടു​​​മ്പാ​​​ശേ​​​രി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. രാ​​​ജ്യാ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​രു​​​ടെ പാ​​​സ്പോ​​​ർ​​​ട്ട് വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി വി​​​ദേ​​​ശ​​​മ​​​ദ്യം പു​​​റ​​​ത്തു മ​​​റി​​​ച്ചു​​വി​​​റ്റ​​​തി​​​നാ​​​ണു സ്ഥാ​​​പ​​​നം സീ​​​ൽ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.