ബഹുജൻ കണ്‍വൻഷൻ
Saturday, April 21, 2018 11:38 PM IST
കോ​​​ട്ട​​​യം: ഭൂ​​​മി, പൗ​​​രാ​​​വ​​​കാ​​​ശം, അ​​​ധി​​​കാ​​​രം എ​​​ന്നീ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തി ആ​​​ദി​​​വാ​​​സി-​​​ദ​​​ളി​​​ത് സം​​​ഘ​​​ടന​​​ക​​​ളു​​​ടെ ബ​​​ഹു​​​ജ​​​ൻ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ 24നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ത്തും. രാ​​​വി​​​ലെ 11ന് ​​​ഭാ​​​ഗ്യ​​​മാ​​​ല ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി-​​​ദ​​​ളി​​​ത് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ബ​​​ഹു​​​ജ​​​ൻ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ക്കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റ് പ​​​ടി​​​ക്ക​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​പ്ര​​​ഖ്യാ​​​പ​​​നം ദ​​​ളി​​​ത് നേ​​​താ​​​വും ഗു​​​ജ​​​റാ​​​ത്ത് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ ജി​​​ഗ്നേ​​​ഷ് മേ​​​വാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​സ്‌​​​സി, എ​​​സ്ടി അ​​​തി​​​ക്ര​​​മം ത​​​ട​​​യ​​​ൽ നി​​​യ​​​മം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തു​​​ക, ഹാ​​​രി​​​സ​​​ണ്‍ കേ​​​സ് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു മാ​​​റ്റു​​​ക, ചെ​​​ങ്ങ​​​റ-​​​അ​​​രി​​​പ്പ ഭൂ​​​സ​​​മ​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശം അം​​​ഗീ​​​ക​​​രി​​​ക്കു​​​ക, മു​​​ത്ത​​​ങ്ങ പാ​​​ക്കേ​​​ജ് ന​​​ട​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​ര​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.


സി​​​എ​​​സ്ഡി​​​എ​​​സ്, കെ​​​പി​​​എം​​​എ​​​സ്, എ​​​ജി​​​എം​​​എ​​​സ്, ആ​​​ർ​​​എം​​​പി, ബി​​​എ​​​സ്പി തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ടനാ നേ​​​താ​​​ക്ക​​​ൾ സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഭൂ​​​അ​​​ധി​​​കാ​​​ര സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി ക​​​ണ്‍വീ​​​ന​​​ർ എം. ​​​ഗീ​​​താ​​​ന​​​ന്ദ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.