ജേ​ക്ക​ബ് തോ​മ​സി​നു വി​ദേ​ശ​യാ​ത്രയ്ക്ക് അനുമതിയില്ല
ജേ​ക്ക​ബ് തോ​മ​സി​നു വി​ദേ​ശ​യാ​ത്രയ്ക്ക് അനുമതിയില്ല
Saturday, April 21, 2018 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള ഡി​​​ജി​​​പി ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ വി​​​ദേ​​​ശ​​​യാ​​​ത്ര​​യ്ക്ക് അ​​​നു​​​മ​​​തി സ​​​ർ​​​ക്കാ​​​ർ നി​​​ഷേ​​​ധി​​​ച്ചു. വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ക്ലാ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​മേ​​​രി​​​ക്ക, കാ​​​ന​​​ഡ, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യാ​​​ണു ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നി​​​ഷേ​​​ധി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ സ​​​ർ​​​ക്കാ​​​ർ ര​​​ണ്ടാ​​​മ​​​തും സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ത്ത​​​താ​​​ണു വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്കു​​​ള്ള അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ആ​​​ന്‍റ​​​ണി ചൂ​​​ണ്ടി​​​കാ​​​ട്ടി​​​യ​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീസി​​​ന്‍റെ നി​​​ർ​​​ദേശപ്ര​​​കാ​​​ര​​​മാ​​​ണ് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.