പ്ലേസ്മെന്‍റ് നിറവിൽ സെന്‍റ് മേരീസ് പോളിടെക്നിക്ക്
Saturday, April 21, 2018 1:07 AM IST
പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക്കി​ൽ മി​ക​ച്ച പ്ലേ​സ്മെ​ന്‍റ് ന​ട​ന്നു. മൂ​ന്നു​മാ​സ കാ​ല​യ​ള​വി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തേ​ടി 23 ക​ന്പ​നി​ക​ൾ വ​രു​ക​യും 120 വി​ദ്യാ​ർ​ഥി​ക​ൾ ജോ​ലി നേ​ടു​ക​യും ചെ​യ്തു.

പോ​ളി​ടെ​ക്നി​ക്ക് വി​ഭാ​ഗ​ത്തി​ൽ ഇ​ത്ര​യേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ജോ​ലി നേ​ടി​യ​ത് റി​ക്കാ​ർ​ഡ് നേ​ട്ട​മാ​ണ്. ഇ​തി​നു പു​റ​മേ 40 വി​ദ്യാ​ർ​ഥി​ക​ൾ പ​ല ക​ന്പ​നി​ക​ളി​ലാ​യി ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് കാ​ത്തു​നി​ൽ​ക്കു​ന്നു. വ​രും മാ​സ​ങ്ങ​ളി​ൽ 20-ൽ​ലേ​റെ ക​ന്പ​നി​ക​ൾ പ്ലേ​സ്മെ​ന്‍റി​നാ​യി എ​ത്തും. എ​ല്ലാ വി​ഷ​യ​ങ്ങ​ളും വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി നേ​ടി​കൊ​ടു​ക്കു​ക​യു​ക​യെ​ന്ന വ​ലി​യ ല​ക്ഷ്യം ഈ ​വ​ർ​ഷം പൂ​ർ​ണ​മാ​യും സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്.


ഇ​തി​നോ​ട​കം റി​ക്രൂ​ട്ട്മ​ന്‍റ് ന​ട​ത്തി​യ പ്ര​മു​ഖ ക​ന്പ​നി​ക​ൾ, ബ​ജാ​ജ് ഓ​ട്ടോ, ടി​വി​എ​സ് മോ​ട്ടോ​ർ​സ്, ഹൈ​ക്ക​ൺ ഇ​ന്ത്യ, അ​ഷ്‌​ലി​ൻ ചെ​മ്മ​ണ്ണൂ​ർ ഇ​ൻ​സ്ട്രു​മെ​ന്‍റ്, രാം​കോ സി​മ​ന്‍റ്സ്, റൂ​ഫ് ഇ​ന്ത്യ, സാ​രം​ഗ ജി​യോ സോ​ഫ്റ്റ്‌​വേ​ർ, നെ​റ്റ്ക്രൂ ടെ​ക്നോ​ള​ജി, ജി​ജെ ഇ​ൻ​ഫോ​ടെ​ക്, സാ​ൽ​സെ​ൽ ഇ​ല​ക്‌​ട്രോ​ണി​ക്സ്, നി​പ്പോ​ൺ ടോ​യോ​ട്ട, പോ​പ്പു​ല​ർ ഹു​ണ്ടാ​യി, പോ​പ്പു​ല​ർ ജെ​സി​ബി, പി​എ​സ്എ​ൻ മോ​ട്ടോ​ഴ്സ്, ഓ​ട്ടോ ബാ​ൻ ആ​ബി​യ​ർ വെ​ഹി​ക്കി​ൾ​സ്, വി​കെ​സി, സ്പെ​ക്‌​ട്രം , സോ​ഫ്റ്റ് വെ​യ​ർ സോ​ലൂ​ഷ​ൻ​സ് തു​ട​ങ്ങി​യ​വ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.