പി​ഒ​സി സു​വ​ർ​ണ​ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷം ഇ​ന്നു മു​ത​ൽ
പി​ഒ​സി സു​വ​ർ​ണ​ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷം ഇ​ന്നു മു​ത​ൽ
Friday, April 20, 2018 12:11 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (കെ​​​സി​​​ബി​​​സി) യു​​​ടെ ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​വും കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ത്തീ​​​ൻ, മ​​​ല​​​ബാ​​​ർ, മ​​​ല​​​ങ്ക​​​ര സ​​​ഭ​​​ക​​​ളു​​​ടെ പൊ​​​തു അ​​​ജ​​​പാ​​​ല​​​ന​​​കേ​​​ന്ദ്ര​​​വു​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ (പി​​​ഒ​​​സി) സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇ​​​ന്നാ​​​രം​​​ഭി​​​ക്കും. സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ിന്പോ​​​സി​​​യം, കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി, പൊ​​​തു​​​സ​​​മ്മേ​​​ള​​​നം എ​​​ന്നി​​​വ​​​യാ​​​ണു ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ സ​​​മാ​​​പ​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ക.

ഇ​​​ന്നു രാ​​​വി​​​ലെ 9.45നു ​​​കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന സ​​​ന്ദേ​​​ശം. ക്രൈ​​​സ്ത​​​വി​​​ക​​​ത​​​യും കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ഫ. എം. ​​​തോ​​​മ​​​സ് മാ​​​ത്യു, റ​​​വ. ഡോ. ​​​പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. കേ​​​ര​​​ള​​​സ​​​ഭ​​​യും മാ​​​ന​​​വ വി​​​ക​​​സ​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ, ലി​​​ഡാ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മു​​​ൻ എം​​​പി സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കും.
അ​​​ല​​​ക്സാ​​​ണ്ട​​​ർ ജേ​​​ക്ക​​​ബ്, സ്വാ​​​മി ഗു​​​രു​​​ര​​​ത്നം ജ്ഞാ​​​ന​​​ത​​​പ​​​സ്വി എ​​​ന്നി​​​വ​​​ർ ക്രൈ​​​സ്ത​​​വ ദ​​​ർ​​​ശ​​​ന​​​വും ദാ​​​ർ​​​ശ​​​നി​​​ക കേ​​​ര​​​ള​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കും. റ​​​വ. ഡോ. ​​​പോ​​​ൾ തേ​​​ല​​​ക്കാ​​​ട്ട് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കും.


നാ​​​ളെ രാ​​​വി​​​ലെ 8.30ന് ​​​കേ​​​ര​​​ള​​​സ​​​ഭ ഇ​​​ന്ന​​​ലെ, ഇ​​​ന്ന്, നാ​​​ളെ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, ഫാ. ​​​സേ​​​വ്യ​​​ർ കു​​​ടി​​​യാം​​​ശേ​​​രി എ​​​ന്നി​​​വ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. റ​​​വ. ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് കു​​​ണ്ടു​​​കു​​​ളം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കും.

പ​​​ത്തി​​​നു ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം രാ​​​ജ്യ​​​സ​​​ഭാ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ശ്രേ​​​ഷ്ഠ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യും അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ന​​​ട​​​ത്തും. വി.​​​പി. ഷു​​​ഹൈ​​​ബ് മൗ​​​ല​​​വി, സ്വാ​​​മി ന​​​ന്ദാ​​​ത്മ​​​ജ്ഞാ​​​ന​​​ന്ദ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.