ട്ര​ഷ​റി ക്യൂ​വി​ലു​ള്ള ബി​ല്ലു​ക​ള്‍ പാ​സാ​ക്കി ന​ല്‍​കും
Friday, April 20, 2018 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷാ​​​വ​​​സാ​​​നം സാ​​​മ്പ​​​ത്തി​​​ക ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ട്ര​​​ഷ​​​റി ക്യൂ​​​വി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള എ​​​ല്ലാ ബി​​​ല്ലു​​​ക​​​ളും പാ​​​സാ​​​ക്കി ന​​​ല്‍​കും. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ക്യൂ​​​വി​​​ല്‍ ബി​​​ല്ലു​​​ക​​​ള്‍ മാ​​​റ്റ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​ല്ലാ ഡി​​​ഡി​​​ഒ​​​മാ​​​രും അ​​​ത​​​ത് ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

ഇ​​​ത്ത​​​രം ബി​​​ല്ലു​​​ക​​​ള്‍ മാ​​​റി ന​​​ല്‍​കു​​​ന്ന​​​തി​​​നു ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്ക് ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ ക്യൂ​​​വി​​​ലു​​​ള്ള ബി​​​ല്ലു​​​ക​​​ളി​​​ല്‍ ലൈ​​​ഫ് മി​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബി​​​ല്ലു​​​ക​​​ള്‍ മു​​​ന്‍​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ല്‍ പാ​​​സാ​​​ക്കി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് പ്ര​​​ത്യേ​​​ക​​​മാ​​​യി എ​​​ല്ലാ ട്ര​​​ഷ​​​റി ഓ​​​ഫീ​​​സ​​​ര്‍​മാ​​​രോ​​​ടും നി​​​ഷ്‌​​​ക​​​ര്‍​ഷി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.