സെ​ഹി​യോ​നി​ൽ വി​ശു​ദ്ധ​വാ​ര​ ധ്യാ​നം
Tuesday, March 20, 2018 12:26 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള കു​​​​ന്ന​​​​ന്താ​​​​നം സെ​​​​ഹി​​​​യോ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ 25ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു മു​​​​ത​​​​ൽ 29ന് ​​​​രാ​​​​വി​​​​ലെ എ​​​​ട്ടു​​​​വ​​​​രെ വി​​​​ശു​​​​ദ്ധ​​​​വാ​​​​ര ധ്യാ​​​​നം ന​​​​ട​​​​ക്കും. ഫാ.​​​​മാ​​​​ത്യു താ​​​​ന്നി​​​​യ​​​​ത്ത്, ടി​​​​സി.​​​​ജോ​​​​ർ​​​​ജ് (മും​​​​ബൈ)​​​​എ​​​​ന്നി​​​​വ​​​​ർ ധ്യാ​​​​നം ന​​​​യി​​​​ക്കും. ഫോ​​​​ണ്‍.0469-2692469, 9446903631.