സ്വകാര്യ ആശുപത്രി മിനിമം വേതനം: യോഗം തീരുമാനമാകാതെ പിരിഞ്ഞു
Tuesday, March 20, 2018 12:16 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​രു​​ടെ മി​​നി​​മം വേ​​ത​​നം പു​​തു​​ക്കി നി​​ശ്ചി​​യി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​റേ​​റ്റ് കോ​​ണ്‍ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ചേ​​ർ​​ന്ന യോ​​ഗം തീ​​രു​​മാ​​ന​​മാ​​കാ​​തെ പി​​രി​​ഞ്ഞു. 28-ന് ​​വീ​​ണ്ടും യോ​​ഗം​​ചേ​​രും.


സ​​ർ​​ക്കാ​​രി​​ന് തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും ആ​​ശു​​പ​​ത്രി മാ​​നേ​​ജ്മെ​​ന്‍റു​​ക​​ളും സ​​മ​​ർ​​പ്പി​​ച്ച ആ​​ക്ഷേ​​പ​​ങ്ങ​​ളും അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും പ​​രി​​ഗ​​ണി​​ച്ച് ശ​​രി​​യാ​​യ തീ​​രു​​മാ​​ന​​മാ​​യി​​രി​​ക്കും കൈ​​ക്കൊ​​ള്ളു​​ക​​യെ​​ന്ന് മി​​നി​​മം വേ​​ത​​ന ഉ​​പ​​ദേ​​ശ​​ക സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ പി.​​കെ.​​ഗു​​രു​​ദാ​​സ​​ൻ പ​​റ​​ഞ്ഞു.