ജി​ദ്ദ​യി​ൽ മലയാളി വിദ്യാർഥിനി നീന്തൽക്കുളത്തിൽ മു​ങ്ങി മ​രി​ച്ചു
ജി​ദ്ദ​യി​ൽ മലയാളി വിദ്യാർഥിനി നീന്തൽക്കുളത്തിൽ മു​ങ്ങി മ​രി​ച്ചു
Monday, March 19, 2018 1:25 AM IST
താ​​​മ​​​ര​​​ശേ​​​രി: ജി​​​ദ്ദ​​​യി​​​ൽ മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ർ​​​ഥി​​​നി കു​​​ടും​​​ബ സം​​​ഗ​​​മ​​​ത്തി​​​നി​​​ടെ നീ​​​ന്ത​​​ൽക്കു​​​ള​​​ത്തി​​​ൽ മു​​ങ്ങി മ​​​രി​​​ച്ചു. ജി​​​ദ്ദ കെ​​​എം​​​സി​​​സി കൊ​​​ടു​​​വ​​​ള്ളി മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റും അ​​​ൽ ശ​​​ർ​​​ഖ് ഫ​​​ർ​​​ണി​​​ച്ച​​​ർ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ പൊ​​​യി​​​ൽ​​​തൊ​​​ടി​​​ക അ​​​ബ്ദു​​​ൽ ല​​​ത്തീ​​​ഫ് ക​​​ള​​​രാ​​​ന്തി​​​രി​​​യു​​​ടെ മ​​​ക​​​ൾ ഫി​​​ദ അ​​​ബ്ദു​​​ൽ ല​​​ത്തീ​​​ഫ് (14) ആ​​​ണ് ജി​​​ദ്ദ റി​​​ഹേ​​​ലി​​​യി​​​ൽ മ​​​രി​​​ച്ച​​​ത്.

ജി​​​ദ്ദ അ​​​ൽ മാ​​​വാ​​​രി​​​ദ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ജി​​​ദ്ദ കെ​​​എം​​​സി​​​സി കൊ​​​ടു​​​വ​​​ള്ളി കു​​​ടും​​​ബ സം​​​ഗ​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. അ​​വി​​ടെ​​യെ​​ത്തി​​യി​​രു​​ന്ന കു​​​ട്ടി​​​ക​​​ൾ​​ക്കൊ​​പ്പം ഫി​​ദ നീ​​ന്ത​​ൽ കു​​​ള​​​ത്തി​​​ൽ കു​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​റ്റു കു​​ട്ടി​​ക​​ളെ​​ല്ലാം കു​​ളി​​ച്ചു​​ക​​​യ​​​റി​​​യി​​​ട്ടും ഫി​​​ദ​​​യെ കാ​​​ണാ​​​താ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു തി​​​ര​​​യു​​​മ്പോ​​​ഴാ​​​ണ് കു​​​ള​​​ത്തി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​മ്മ: ജ​​​സ്‌​​ലി​​​യ ല​​​ത്തീ​​​ഫ് രാം​​​പൊ​​​യി​​​ൽ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: മു​​​ഹ​​​മ്മ​​​ദ് ഫ​​​യാ​​​സ്, ഫൈ​​​ഹ ഫാ​​​ത്തി​​​മ, ആ​​​യി​​​ശ സു​​​ഹ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.