ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം നടത്തി
ക​ത്തോ​ലി​ക്ക  കോ​ണ്‍​ഗ്ര​സ് കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം നടത്തി
Sunday, March 18, 2018 12:23 AM IST
കാ​​​ല​​​ടി: സ​​​ഭാ കൂ​​​ട്ടാ​​​യ്മ​​​യ്ക്കും ഐ​​​ക്യ​​​ത്തി​​​നും വേ​​​ണ്ടി ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി തീ​​​ർ​​​ഥാ​​​ട​​​നം ന​​​ട​​​ത്തി. കേ​​​ന്ദ്ര​​​സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ഷൈ​​​ബി പാ​​​പ്പ​​​ച്ച​​​ൻ, പോ​​​ൾ ചേ​​​ത​​​ല​​​ൻ, പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.