യുവജനതാദള്‍ എസ് സംസ്ഥാന കണ്‍വന്‍ഷന്‍
Saturday, February 24, 2018 1:24 AM IST
ആ​​​ല​​​പ്പു​​​ഴ: യു​​​വ​​​ജ​​​ന​​​താ​​​ദ​​​ള്‍ എ​​​സ്. സം​​​സ്ഥാ​​​ന ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ 25ന് ​​​ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​രീ​​​ഫ് പാ​​​ലൊ​​​ളി അ​​​റി​​​യി​​​ച്ചു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​പു​​​ന്ന​​​മ​​​ട നെ​​​ഹ്‌​​​റു​​​പ​​​വ​​​ലി​​​യ​​​നി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ പാ​​​ര്‍ട്ടി അ​​​ഖി​​​ലേ​​​ന്ത്യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ കു​​​ന്‍വ​​​ര്‍ ഡാ​​​നി​​​ഷ് അ​​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ജ​​​ന​​​താ​​​ദ​​​ള്‍ എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​കൃ​​​ഷ്ണ​​​ന്‍കു​​​ട്ടി എം​​​എ​​​ല്‍എ, മ​​​ന്ത്രി മാ​​​ത്യു ടി. ​​​തോ​​​മ​​​സ്, സി.​​​കെ. നാ​​​ണു എം​​​എ​​​ല്‍എ, ജോ​​​ര്‍ജ് തോ​​​മ​​​സ്, ജോ​​​സ് തെ​​​റ്റ​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. തു​​​ട​​​ര്‍ന്ന് പ്ര​​​ക​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം ആ​​​റി​​​ന് ന​​​ഗ​​​ര​​​ച​​​ത്വ​​​ര​​​ത്തി​​​ന് സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. 140 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 1,500 പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍മാ​​​ന്‍ കെ.​​​എ​​​സ്. പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍, ജ​​​ന​​​താ​​​ദ​​​ള്‍ എ​​​സ്. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജി​​​ലി ജോ​​​സ​​​ഫ്, ഷൈ​​​ബു കെ. ​​​ജോ​​​ണ്‍, ജ​​​റ്റി​​​ന്‍ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.