ക​ര​സേ​ന വി​മു​ക്ത​ഭ​ട​ റാ​ലി ആ​ല​പ്പു​ഴയിൽ
Thursday, February 22, 2018 2:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ര​​സേ​​ന സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വി​​മു​​ക്ത​​ഭ​​ട​​റാ​​ലി ആ​​ല​​പ്പു​​ഴ എ​​സ്ഡി​​വി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ 24ന് ​​ന​​ട​​ത്തും. വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​രു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നു ന​​ട​​ത്തു​​ന്ന പ്ര​​വൃ​​ത്ത​​ന​​ങ്ങ​​ളും അ​​വ​​ർ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു​​ള്ള പ​​രി​​ഹാ​​ര​​മാ​​ർ​​ഗ​​ങ്ങ​​ളും അ​​വ​​രെ അ​​റി​​യി​​ക്കു​​ക​​യു​​മാ​​ണ് റാ​​ലി​​യു​​ടെ മു​​ഖ്യ ഉ​​ദ്ദേ​​ശം.


വി​​മു​​ക്ത​​ഭ​​ട​​റാ​​ലി​​ൽ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ്, റി​​ക്കാ​​ർ​​ഡ് ഓ​​ഫീ​​സ്, പേ ​​ഓ​​ഫീ​​സ്, ബാ​​ങ്കു​​ക​​ൾ എ​​ന്നി​​വ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​ൻ വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്ക് അ​​വ​​സ​​രം ല​​ഭി​​ക്കും. മു​​തി​​ർ​​ന്ന ക​​ര​​സേ​​നാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.